ഫാമിലി സർക്കസിന്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂരിൽ നടന്നു

Estimated read time 0 min read

ഫാമിലി സർക്കസിന്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂരിൽ നടന്നു

ടി ജി രവി,ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “ഫാമിലി സർക്കസ് ” എന്ന ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം തൃശൂർ അഖില കേരള എഴുത്തച്ഛൻ സമാജം ഹാളിൽ വച്ച് നിർവഹിച്ചു.

+ There are no comments

Add yours