സി സി ടി വി ചതിച്ചു.. ലിഫ്റ്റിൽ മൂത്രമൊഴിച്ച ഡെലിവറി ഏജന്റ് പിടിയിൽ…

Estimated read time 0 min read

മുംബൈയിൽ ലിഫ്റ്റിൽ മൂത്രമൊഴിച്ച് യുവാവ്. മുംബൈയിലെ വിരാർ വെസ്റ്റിലുള്ള സിഡി ഗുരുദേവ് ബിൽഡിംഗിലാണ് സംഭവം ഉണ്ടായത്. കെട്ടിടത്തിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റാണ് ഇയാൾ. ഇയാൾക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്‌തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളിലൂടെയാണ് ഫ്ലാറ്റിലെ താമസക്കാരടക്കമുള്ളവർ സംഭവമറിഞ്ഞത്.

+ There are no comments

Add yours