കപ്പലിനെ ഇന്ത്യൻ സമുദ്രാതിർത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു.

Estimated read time 0 min read

അറബിക്കടലിൽ തിപിടിച്ച വാൻ ഹായ കപ്പലിലെ രക്ഷാ പ്രവർത്തനത്തിൽ നിർണായക നേട്ടം കൈവരിച്ച് രക്ഷാ സംഘം. കപ്പലിനെ ഇന്ത്യൻ സമുദ്രാതിർത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു. നിലവിൽ വിഴിഞ്ഞത്ത് നിന്ന് 232 കിലോമീറ്റർ ദൂരെയാണ് കപ്പൽ. ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖമാണ് കപ്പലിന്റെപോർട്ട് ഓഫ് റഫ്യൂജ് ആയി കണ്ടെത്തിയിരിക്കുന്നത്.

അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിനെയാണ് ഇന്ത്യൻ സമുദ്രാതിർത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് ഓഫ് ഷോർ വാരിയർ എന്ന ടഗ് ഉപയോഗിച്ച് കെട്ടി വലിച്ച് എത്തിച്ചത്. വിഴിഞ്ഞത്ത് നിന്ന് നിലവിഷ 232 കിലോമീറ്റർ അപ്പുറമാണ് കപ്പലുള്ളത്, കാലാവസ്ഥ അനുകൂലമായതോടെയാണ് രക്ഷാ ദൗത്യത്തിന് വേഗത കൂടിയത്.

+ There are no comments

Add yours