മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു

Estimated read time 0 min read

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സ്ത്രീ മരിച്ചു

കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ ഉള്ളിൽപ്പെട്ട സ്ത്രീയാണ് മരിച്ചത്. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് ഇവരെ കണ്ടെത്താനായത്. അപ്പോഴേക്ക് അവർ മരിച്ചിരുന്നു. ഇനിയാരും ഉള്ളിൽപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.

+ There are no comments

Add yours