ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞ് കയറിയുണ്ടായ അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെ അൽ അസ ബസിന്റെ ഡ്രൈവറായ മാള പുത്തൻചിറ സ്വദേശി ഒലവക്കോട് വീട്ടിൽ നാസർ (52) പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ട ബസും ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.

+ There are no comments
Add yours