‘ദി സവാള വട’  ഇന്ത്യയിൽ നിരോധിച്ചു.. കാരണം

Estimated read time 1 min read



‘സവാള വട’ നിരോധിച്ച് ഇന്ത്യ

സോഷ്യൽ മീഡിയയിൽ തരംഗമായ ആക്ഷേപ ഹാസ്യ മീം പേജ് ‘ദി സവാള വട’യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് കേന്ദ്ര സർക്കാർ നിരോധനം. എൺപതിനായിരത്തിലധികം ഫോളോവേഴ്സാണ് പ്രൊഫൈലിന് ഉണ്ടായിരുന്നത്. കേന്ദ്രസർക്കാർ നയങ്ങളെയും സമകാലിക സംഭവങ്ങളെയും ആക്ഷേപ ഹാസ്യത്തിലൂടെ വിമർശിക്കുന്ന പോസ്റ്റുകൾ ആണ് പ്രൊഫൈൽ പബ്ലിഷ് ചെയ്തിരുന്നത്. കേന്ദ്രം നൽകിയ നിർദേശ പ്രകാരമാണ് മെറ്റയുടെ നിരോധന നടപടി.

+ There are no comments

Add yours