മോഹൻലാലിന്റെ വില്ലയിൽ താമസിക്കണോ… ഒരു രാത്രിക്ക് വെറും….

Estimated read time 1 min read

മോഹൻലാലിന്റെ വില്ലയിൽ താമസിക്കാൻ അവസരം

ഊട്ടിയിലെ ലവ്ഡെയ്‌ലിൽ സ്ഥിതി ചെയ്യുന്ന മോഹൻലാലിൻ്റെ ‘ഹൈഡ്എവേ’ വില്ല വിനോദസഞ്ചാരികൾക്കും ആരാധകർക്കുമായി തുറന്നുകൊടുത്തു. ലക്‌സൻലോക്കിൽ ലിസ്റ്റ് ചെയ്ത മൂന്ന് കിടപ്പുമുറികളുള്ള ഈ വില്ലയിൽ ഒരു രാത്രിക്ക് 37,000 രൂപയാണ് നിരക്ക്. ലാലിൻ്റെ കിടപ്പുമുറി, പ്രണവിന്റെയും വിസ്മയയുടെയും മുറികളിൽ താമസിക്കാം. 25 വർഷത്തിലേറെ പരിചയമുള്ള സ്വകാര്യ ഷെഫ് കേരളീയ ഭക്ഷണം തയ്യാറാക്കും

+ There are no comments

Add yours