ദാരുണം….മുട്ട കറി വെച്ചില്ല; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

Estimated read time 0 min read

മുട്ട കറി വെച്ചില്ല; ഭാര്യയെ കൊലപ്പെടുത്തി

ഒഡിഷയിലെ കുടിലിംഗ് വിലേജിൽ ഞെട്ടിക്കുന്ന സംഭവം നടന്നു. മദ്യപിച്ച് മനംനൊന്ത ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 55 വയസ്സുകാരനായ ലമ പൈപ്പ് കൊണ്ട് 41 വയസ്സുകാരിയായ ഭാര്യയുടെ തലയ്ക്ക് അടിച്ചാണ് കൊലപാതകം നടത്തിയത്. മുഖ്യമായ കാരണം മുട്ട കറി വയ്ക്കാതിരുന്നതാണ്. പൊലീസ് കേസെടുത്ത് ഭർത്താവിനെ അറസ്റ്റ് ചെയ്തു.

+ There are no comments

Add yours