95 വയസ്സുള്ള മുത്തശ്ശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകൻ പൊലീസ് പിടിയിൽ

Estimated read time 0 min read

മുത്തശ്ശിയെ കൊലപ്പെടുത്താൻ ശ്രമിച്ച് കൊച്ചുമകൻ

അടിമാലിയിൽ 95 വയസ്സുള്ള മുത്തശ്ശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകൻ അഭിലാഷ് (44) പൊലീസ് പിടിയിലായി. മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ കഴുത്തിൽ നിന്ന് രണ്ടര പവൻ സ്വർണമാല കവർന്ന അഭിലാഷ്, മുത്തശ്ശിയുടെ മുഖത്ത് തലയിണ അമർത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മുൻ കുറ്റവാളിയായ അഭിലാഷ് പീരുമേട് ജയിലിൽ നിന്ന് അടുത്തിടെ മോചിതനായിരുന്നു

+ There are no comments

Add yours