ഗെയിം കളിക്കാൻ നിയന്ത്രണം വന്നു കഴിഞ്ഞു
തമിഴ്‌നാട് സർക്കാർ ഓൺലൈൻ ഗെയിമുകൾക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തി. 2022ൽ ഗെയിമിങ് അതോറിറ്റി രാത്രി 12 മണി മുതൽ അഞ്ച് വരെ ഗെയിമിങ് നിരോധിച്ചു. യൂസർമാർക്ക് ഐഡന്റിറ്റി കൺഫർമേഷനായി ആധാർ കാർഡ് നിർബന്ധമാക്കി. മദ്രാസ് ഹൈക്കോടതി ഈ നടപടിക്ക് അംഗീകാരം നൽകി. യുവാക്കളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമമാണിത്.
ഓൺലൈൻ ഗെയിമുകൾക്ക് കനത്ത നിയന്ത്രണം…രാത്രി 12 മണി മുതൽ അഞ്ച് വരെ???

+ There are no comments
Add yours