കൂൺ കൃഷിയിൽ വിപ്ലവം സൃഷ്‌ടിച്ച് ‘ഗ്രോ ദ ഫൺ ഗൈ’
തൃശൂർ സ്വദേശി ആദം ഷംസുദ്ദീനും ഭാര്യ റയീസ മനാലും ചേർന്ന് കൂൺ കൃഷിയിൽ നവീന വഴിത്തിരിവാണ് വരുത്തിയത്. ഇവരുടെ ‘ഗ്രോ ദ ഫൺ ഗൈ’ കിറ്റിലൂടെ വീട്ടിൽ എളുപ്പത്തിൽ കൂൺ വളർത്തൽ സാധ്യമാകുന്നു.
രാസവസ്തുക്കൾ ഒഴിവാക്കിയ മഷ് പെല്ലെറ്റ് മാദ്ധ്യമമാണ് ഇവർ ഉപയോഗിക്കുന്നത്. വെറും *1899-ൽ 25 കിലോ വരെയുള്ള വിളവെടുക്കാൻ കഴിയും. കൂടാതെ, ഫങ്ക് എഐ ആപ്പിന്റെ സഹായത്തോടെ കൃഷിയിലേക്കുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും ലഭ്യമാണ്


+ There are no comments
Add yours