നടുറോഡിൽ റോട്ട് വീലർ നായകളുടെ ആക്രമണം.ഓട്ടോ ഡ്രൈവർക്ക് കടിയേറ്റു.

Estimated read time 0 min read

ചെന്നൈ വണ്ണാരപ്പേട്ടിൽ നടുറോഡിൽ റോട്ട്വീലർ നായകളുടെ ആക്രമണം. വീട്ടിൽ വളർത്തുന്ന 5 നായ്ക്കളുമായി 11കാരനാണ് റോഡിലെത്തിയത്. ഓട്ടോ ഡ്രൈവർക്ക് കടിയേറ്റു.
കയ്യിൽ സാരമായി മുറിവേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് സംഭവം.ജംഗ്ഷനോട് ചേർന്ന സ്ഥലത്ത് ഓട്ടോ സ്റ്റാന്റും പ്രവർത്തിക്കുന്നുണ്ട്.
അവിടെയുണ്ടായിരുന്ന ഡ്രൈവറെയാണ് റോട്ട് വീലർ നായ്ക്കൾ ആക്രമിച്ചത്.

+ There are no comments

Add yours