തിരുവനന്തപുരത്ത് സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു

Estimated read time 1 min read

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു

തിരുവനന്തപുരം നഗരൂരിൽ സൾ ബസ് വയലിലേക്ക് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്. വെള്ളൂർ LP സ്കൂ‌ളിലെ കുട്ടികളുമായി പോയ ബസാണ് റോഡിൽ നിന്ന് തെന്നി ബസ് വയലിലേക്ക് മറിഞ്ഞത്. രണ്ട് കുട്ടികൾക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാ കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബസിൽ 25 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്.

+ There are no comments

Add yours