വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

Estimated read time 0 min read

വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം



വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. ചോറോട് ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് 3.45ന് ഇൻ്റർ സിറ്റി ട്രെയിൻ കടന്ന് പോയ ഉടനെയാണ് മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്.ആർപിഎഫും വടകര പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

+ There are no comments

Add yours