ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം വീണു, നിരവധിപേർക്ക് പരിക്ക്

Estimated read time 0 min read

ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം വീണു, നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരത്ത് കാട്ടാക്കട കോട്ടൂരിലേക്ക് പോയ ബസിന് മുകളിൽ മരം വീണ് അപകടം. കണ്ടക്ടർ ഉൾപടെ 15 പേർക്ക് പരിക്ക്. ഫയർഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തി മരം മുറിച്ചു മാറ്റുന്നു. ബസിന് മുൻ വശം പൂർണമായും തകർന്നു. രണ്ട് മരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. പരിക്കേറ്റവരെ നെയ്യാറ്റിൻക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്.

+ There are no comments

Add yours