ലോറിക്ക് മുകളിൽ മരം വീണ് അപകടം, ഒരാൾ കുടുങ്ങി

Estimated read time 0 min read

ലോറിക്ക് മുകളിൽ മരം വീണ് അപകടം, ഒരാൾ കുടുങ്ങി

ഇടുക്കി കുമിളിയിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിൽ മരം വീണ് അപകടം. ലോറിക്കുള്ളിൽ ഒരാൾ കുടുങ്ങികിടക്കുകയാണ്. മരങ്ങൾ മുറിച്ച് മാറ്റി രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കുമളിക്ക് സമീപം തമിഴ്നാട് ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് സംഭവം. തമിഴ്‌നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്.

+ There are no comments

Add yours