തൃശൂരിൽ കോടികളുടെ തട്ടിപ്പ്
തൃശൂരിൽ നിരവധി പേരെ കബളിപ്പിച്ച് ഫാം ഫെഡ്. 25 പേരാണ് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെത്തിയത്. ഇവർക്കാകെ 10 കോടിയിലേറെ രൂപ
നഷ്ടപ്പെട്ടതായാണ് കണക്ക്. ഓരോരുത്തരും പണം നിക്ഷേപിച്ചതിൻ്റെ രേഖകളും പാസ് ബുക്കുകളുമാണ് എത്തിയത്.
നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് ഫാം ഫെഡിന്റെ ചെയർമാനും എംഡിയുമായ ആളെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നിക്ഷേപകർ പരാതികളുമായി സ്റ്റേഷനിലെത്തിയത്.


+ There are no comments
Add yours