കപ്പൽ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
അറബിക്കടലിൽ രാജ്യാന്തര കപ്പൽ ചാലിൽ ചരക്ക് കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട MSC 3 കപ്പൽ ആണ് അപകടത്തിൽ പെട്ടിരുന്നത്. അപകടകരമായ വസ്‌തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയിരുന്നു. സാമ്പത്തിക-പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.
ചരക്ക് കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു.

+ There are no comments
Add yours