ചാലക്കുടിയിൽ പാതാള തവള ഇറങ്ങി.

Estimated read time 1 min read

അങ്ങ് പാതാളത്തീന്ന് വരുവാ; മൺസൂൺ ആസ്വദിക്കാനെത്തി മാവേലി തവളകൾ

കാലവർഷമെത്തിയതോടെ ചാലക്കുടിയിൽ പാതാള തവള ഇറങ്ങി. 15-ാം ബ്ലോക്കിൽ JCB മണ്ണുമാന്തിയപ്പോഴാണ് തവളയെ കണ്ടത്. മാവേലി തവള എന്ന് അറിയപ്പെടുന്ന ഇവ മാവേലിയെ പോലെ തന്നെ വർഷത്തിൽ ഒരിക്കലാണ് മണ്ണിനടിയിൽ നിന്ന് പുറത്തെത്തുക. ജീവിച്ചിരിക്കുന്ന ഫോസിലായ ഇവയ്ക്ക് ഏകദേശം 7 സെൻ്റീമീറ്റർ വരെ നീളമുണ്ട്. പ്രധാന ഭക്ഷണം ചിതലുകളും വിരകളുമാണ്. മൺസൂൺ കാലത്ത് പ്രത്യുല്പാദനത്തിനായി രണ്ടാഴ്ചയോളമാണ് ഇവ പുറത്തുണ്ടാകുക.

+ There are no comments

Add yours