സിത്ഥാർഥന്റെ മരണത്തിൽ പ്രതികൾക്ക് തിരിച്ചടി. ഡീബാർ ചെയ്ത യൂണിവേഴ്സിറ്റി നടപടി ശരിവച്ച് ഹൈക്കോടതി

Estimated read time 1 min read

നിങ്ങളിനി പഠിക്കേണ്ട; സിത്ഥാർഥന്റെ മരണത്തിൽ പ്രതികൾക്ക് തിരിച്ചടി

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിത്ഥാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികൾക്ക് വൻ തിരിച്ചടി. 9 വിദ്യാർഥികളെയും ഡീബാർ ചെയ്ത യൂണിവേഴ്സിറ്റി നടപടി ശരിവച്ച് ഹൈക്കോടതി. 3 വർഷത്തേക്ക് ഇവർക്ക് ഒരു കാമ്പസിലേക്കും പ്രവേശനം നേടാൻ കഴിയില്ല. സിദ്ധാർത്ഥന്റെ ‘അമ്മ MR ഷീബയുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. 2024 ഫെബ്രുവരി 18നാണ് റാഗിംഗിനെ തുടർന്ന് സിദ്ധാർത്ഥന്റെ മരണം.

+ There are no comments

Add yours