മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

Estimated read time 1 min read

മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഇതിന്റെ VIDEO SMൽ പ്രചിരിക്കുന്നു. ‘രാവിലെ എഴുന്നേറ്റ് മോട്ടോർ ഇട്ടു. കുറേ നേരമായിട്ടും വെള്ളം കയറിയില്ല. തുടർന്ന് ഓഫാക്കി. പോയി നോക്കിയപ്പോൾ കിണറ്റിലെ വെള്ളം ആകെ കലങ്ങിയിരുന്നു. എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ കിണർ കുറേശ്ശെ ഇടിഞ്ഞ് പൂർണമായും താഴ്ന്നുപോയി’ വീട്ടുകാർ പറഞ്ഞു

+ There are no comments

Add yours