നിലമ്പൂർ തിരിച്ച് പിടിക്കാൻ ഷൗക്കത്ത്

Estimated read time 0 min read

നിലമ്പൂർ തിരിച്ച് പിടിക്കാൻ ഷൗക്കത്ത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചു. കെപിസിസി നൽകിയ ഒറ്റ പേര് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. നിലമ്പൂരിനെ ഏറെകാലം നിയമസഭയിൽ പ്രതിനിധീകരിച്ച ആര്യാടൻ മുഹമ്മദിന്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ആവശ്യങ്ങളെ തള്ളിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്

+ There are no comments

Add yours