ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം… കാരണം ലൊഡുവിനൊപ്പം ടൊമാറ്റോ സോസ് ഇല്ലാത്തത്

Estimated read time 0 min read

ലഡുവിന് ടൊമാറ്റോ സോസ് കിട്ടിയില്ല; ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം!

ലൊഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം. തമിഴ്‌നാട് കടലൂരിലെ മലയാളി ജീവനക്കാർക്ക് നേരെയാണ് അക്രമം. വൃദ്ദചലത്തുള്ള ക്ലാസിക് കഫെയിലെ മലപ്പുറം തിരൂരങ്ങാടി സ്വദേശികൾക്ക് മർദനത്തിൽ പരിക്കേറ്റത്.

+ There are no comments

Add yours