ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു

Estimated read time 0 min read

ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു

ഹോം നഴ്സിന്റെ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ള(59) മരിച്ചു. അൽഷിമേഴ്‌സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം നഴ്സ് വിഷ്ണു അതി ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ കൊടുമൺ പൊലീസ് വിഷ്‌ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. മരണത്തിന് കാരണം ഹോം നഴ്സാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

+ There are no comments

Add yours