തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊട്ടിത്തെറി!
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യന് പരിക്കേറ്റു. ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളജിൽ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുന്നത്. നേരത്തെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിയുടെ കണ്ണിന്ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അപകടം


+ There are no comments
Add yours