വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Estimated read time 0 min read

വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി


തൃശൂർ കൊടുങ്ങല്ലൂർ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മേത്തല പടന്ന സ്വദേശി പാലക്കപറമ്പിൽ സന്തോഷിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്, അപകടം നടന്ന സ്ഥലത്ത് തന്നെയാണ് മൃതദേഹവും കണ്ടെത്തിയത്. അപകടത്തിൽ കാണാതായ പ്രദീപിനായി പൊലീസും നാട്ടുകാരും സ്‌കൂബാ ടീമും തെരച്ചിൽ തുടരുകയാണ്.

+ There are no comments

Add yours