മുൻ ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി BJPയിൽ ചേർന്നു!
ഇടുക്കിയിലെ DCC മുൻ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം BJPയിൽ ചേർന്നു. കട്ടപ്പനയിലെ പരിപാടിയിൽ വച്ച് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു. ഏതാനും നാളുകളായി കോൺഗ്രസ് പിന്തുടരുന്നത് ക്രിസ്ത്യൻ വിരുദ്ധ നിലപാടാണെന്ന് ബെന്നി പറഞ്ഞിരുന്നു.
മുൻ ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി BJPയിൽ ചേർന്നു!

+ There are no comments
Add yours