ആലത്തൂരിലും ദേശീയ പാത ഇടിഞ്ഞ് താഴ്ന്നു

Estimated read time 0 min read

ആലത്തൂരിലും ദേശീയ പാത ഇടിഞ്ഞ് താഴ്ന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ പാത വീണ്ടും ഇടിഞ്ഞ് താഴ്ന്നു. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയ പാത ഇടിഞ്ഞിരിക്കുന്നത്. വാഹനങ്ങൾ കടന്ന് പോകുമ്പോഴായിരുന്നു ഇടിഞ്ഞത്. അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. മലപ്പുറത്തും കാസർഗോഡും ദേശീയ പാത ഇടിഞ്ഞതിലെ വിവാദങ്ങൾ പുകയുന്ന വേളയിലാണ് സമാന സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

+ There are no comments

Add yours