റാപ്പർ ഡബ്സി അറസ്റ്റിൽ

Estimated read time 0 min read

റാപ്പർ ഡബ്സി അറസ്റ്റിൽ

റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും 3 സുഹൃത്തുക്കളും അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയിൽ ആണ് അറസ്റ്റുണ്ടായത്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്‌തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിൻ്റെയും പിതാവിന്റെയും പരാതിയിലാണ് നടപടി. കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പരാതി. 4 പേരെയും അറസ്റ്റ് ചെയ്‌ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

+ There are no comments

Add yours