ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

Estimated read time 0 min read

ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

കോഴിക്കോട് ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ത്രീ സ്റ്റാർ ലോഡ്‌ജിലാണ് മൃതദേഹം കണ്ടെത്തിയത്. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. നിലവിൽ ലോഡ്‌ജിൽ പൊലീസ് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. എസ്ഐമാരായ എംകെ ഷെനോജ് പ്രകാശ്, എം രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

+ There are no comments

Add yours