തൃശൂരിൽ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് തകർന്ന് വീണു,

Estimated read time 0 min read

തൃശൂരിൽ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് തകർന്ന് വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്



തൃശൂരിൽ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേൽക്കൂര തകർന്ന് വീണു. തിരക്കേറിയ റോഡിലേക്കാണ് മേൽക്കുര വീണത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡിൽ വീണ മേൽക്കൂര നീക്കാനുള്ള ശ്രമം ആരംഭിച്ചു. കോൺക്രീറ്റ് കട്ടകൾ ഉൾപ്പെടെയാണ് താഴേക്ക് വീണത്. മേൽക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നൽകിയിട്ടും കോർപ്പറേഷൻ ഇടപെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

+ There are no comments

Add yours