നടൻ രാധാകൃഷ്‌ണൻ ചാക്യാത്ത് അന്തരിച്ചു

Estimated read time 0 min read

നടൻ രാധാകൃഷ്‌ണൻ ചാക്യാത്ത് അന്തരിച്ചു

പ്രശസ്‌ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചാക്യാത്ത് (65) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ദുൽഖർ സൽമാൻ ചിത്രമായ ചാർളിയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ഡേവിഡ് എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ടുകൾ നടത്തിയ പ്രതിഭയെ കൂടിയാണ് രാധാകൃഷ്ണൻ ചാക്യാത്തിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ആദരാഞ്ജലികൾ.

+ There are no comments

Add yours