സ്കൂട്ടറിൽ അനധികൃത മദ്യവിൽപന..ഐസക് ന്യൂട്ടൻ തിരൂരങ്ങാടിയിൽ പിടിയിൽ

Estimated read time 1 min read

പേര് ‘ഐസക് ന്യൂട്ടൻ’; ജോലി അനധികൃത മദ്യവിൽപന

സ്കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന ബംഗാൾ ബർദ്ദമാൻ സ്വദേശിയായ ഐസക് ന്യൂട്ടൻ എന്നയാളെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളിയായ ഇയാൾ കൊടിഞ്ഞി ചെറുപാറയിലും പരിസരപ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികൾക്കും മറ്റും സ്‌കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കലാണ് തൊഴിൽ. പോണ്ടിച്ചേരിയിൽ മാത്രം വിൽപന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു.

+ There are no comments

Add yours