ഗുഡ്ബൈ പറഞ്ഞ് റൊണാൾഡോ…അൽ നസർ വിടുമോ???

Estimated read time 0 min read

വൈകാരികമായി ഗുഡ്ബൈ പറഞ്ഞ് റൊണാൾഡോ;

സൗദി പ്രൊ ലീഗിൽ അൽ ഖലീജിന് എതിരായ മത്സരത്തിൽ ജയിച്ചതിന് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരോട് യാത്ര പറഞ്ഞ വിധം ചർച്ചയാവുന്നു. റൊണാൾഡോ അൽ നസർ വിടുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. അൽ നസറിലേക്ക് എത്തിയതിന് ശേഷം ഒരു കിരീടം പോലും റൊണാൾഡോയ്ക്ക് നേടാനായില്ല. ഇത് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നു. അൽ ഹിലാൽ, ചെൽസി, എന്നിവർ റൊണാൾഡോയെ ലക്ഷ്യം വയ്ക്കുന്നതായാണ് വിവരം.

+ There are no comments

Add yours