സ്വർണവില കുറഞ്ഞു

Estimated read time 0 min read

ആശ്വസിക്കാം! സ്വർണവിലയിൽ കുറവ്

സംസ്ഥാനത്ത് ദിവസങ്ങളായിട്ടുള്ള കുതിപ്പിന് ശേഷം സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണവിലയിൽ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ നിരക്ക് 71,520 ആയി കുറഞ്ഞു. അതേസമയം ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയിൽ 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 8975 രൂപയായിരുന്ന വില 8940 ആയി കുറഞ്ഞു. രണ്ട് ദിവസത്തെ തുടർച്ചയായ വിലക്കയറ്റത്തിന് ശേഷമാണ് ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്.

+ There are no comments

Add yours