ഡിമാൻഡുകൾ കൂടുതലെങ്കിൽ നടി വേണ്ട; കടുപ്പിച്ച് സന്ദീപ് വാംഗ
പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കി സന്ദീപ് റെഡ്ഡി വാംഗ. ദീപിക മുന്നോട്ടുവെച്ച ഡിമാൻഡുകളാണ് പ്രശ്നമായത്. ദിവസം എട്ടുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. തെലുങ്കിൽ സംഭാഷണം പറയാൻ ദീപിക വിസ്സമതിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു


+ There are no comments
Add yours