സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചപ്പോൾ സയൻസ് വിഭാഗത്തിൽ വിജയം 83.25 ശതമാനമാണ്. ഹ്യുമാനിറ്റീസ് 69.16 ശതമാനവും കൊമേഴ്‌് 74.21 ശതമാനവുമാണ്. എയ്‌ഡഡ് വിഭാഗത്തിൽ – 82.16 ശതമാനം, അൺ എയ്‌ഡഡ്-75.91 ശതമാനം, സ്പെഷ്യൽ സ്‌കൂൾ- 86.40 ശതമാനം എന്നിങ്ങനെയാണ് ഇക്കൊല്ലത്തെ വിജയം. ഉപരി പഠനത്തിന് യോഗ്യത നേടാത്തവർക്ക് ആശങ്ക വേണ്ടെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


+ There are no comments
Add yours