മുൻ SFI നേതാവ് ബിജെപിയിൽ ചേർന്നു

Estimated read time 1 min read

മുൻ SFI നേതാവ് ബിജെപിയിൽ ചേർന്നു

SFIയുടെ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയും കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗോകുൽ ഗോപിനാഥ് BJPയിൽ ചേർന്നു. 17വർഷം CPMന്റെ ഭാഗമായിരുന്നു. CPMൽ ഇപ്പോ പെട്ടി തൂക്ക് രാഷ്ട്രീയമാണ്. മരുമക്കത്തായത്തെ അംഗീകരിച്ചില്ലെങ്കിൽ ഇടമില്ലാത്ത അവസ്ഥയാണെന്ന് അംഗത്വം സ്വീകരിച്ചു കൊണ്ട് ഗോകുൽ പറഞ്ഞു. അതേസമയം സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ ഗോകുലിനെ നേരത്തെ CPMൽ നിന്നും പുറത്താക്കിയിരുന്നു

+ There are no comments

Add yours