പുതിയ ചിറ്റൂർ താലൂക്ക് ആശുപത്രിയാണ്; ഉദ്ഘാടനം ഇന്ന്
കണ്ടാൽ ഒരു ബഹുനില ഫ്ലാറ്റാണെന്ന് തോന്നും, പറഞ്ഞുവരുന്നത് ചിറ്റൂരിലെ പുതിയ താലൂക്ക് ആശുപത്രിയെ കുറിച്ചാണ്. പുതിയ ആശുപത്രി കെട്ടിടം ഇന്ന് CM പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി മാസ്റ്റർ പ്ലാൻ ജി പ്ലസ് 6 കെട്ടിടവും കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിന്റെയും ഉദ്ഘാടനമാണ് നടക്കുക. 5 ഓപ്പറേഷൻ തിയറ്ററും, മാസ്റ്റർ പ്ലാൻ കെട്ടിടത്തിൽ 220 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവുമുണ്ട്.


+ There are no comments
Add yours