വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ.

Estimated read time 1 min read

RSS നേതാവിന് വേടന്റെ മറുപടി

RSS നേതാവ് എൻആർ മധുവിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. എനിക്കിനിയും അമ്പലങ്ങളിൽ പാടാൻ അവസരം കിട്ടും. ഞാനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. ഞാൻ വിശ്വസിക്കുന്നത് അബേദ്കർ രാഷ്ട്രീയത്തിലാണ്. മുൻപും ഇത്തരത്തിലുള്ള പരാമർശങ്ങൾ കേട്ടിട്ടുണ്ടെന്നും വേടൻ പറഞ്ഞു. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കേസരി വാരിക മുഖ്യപത്രാധിപർ എൻആർ മധു പറഞ്ഞത്.

+ There are no comments

Add yours