സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്…

Estimated read time 0 min read

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്…

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടുക, ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക എന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. കൂടാതെ നിസാര കാരണങ്ങൾ പറഞ്ഞ് വൻ തുക പിഴ ചുമത്തുന്ന ഗതാഗത പൊലീസിന്റെ നടപടി അവസാനിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

+ There are no comments

Add yours