ആൻഞ്ചലോട്ടിക്കൊപ്പം കക്കയും

Estimated read time 0 min read

ആൻഞ്ചലോട്ടിക്കൊപ്പം കക്കയും; രണ്ടും കൽപ്പിച്ച് ബ്രസീൽ

കഴിഞ്ഞ ഏറെ നാളുകളായി കേൾക്കുന്ന വിമർശനങ്ങൾക്ക് മറുപടി നൽകാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ടീം. പരിശീലകനായി എത്തിയ കാർലോ ആൻഞ്ചലോട്ടി ഇപ്പോഴിതാ ടീം സഹപരിശീലകനായി കക്കയെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. കക്കയുടെ കരിയറിലെ സുവർണകാലത്ത് കാർലോ ആഞ്ചലോട്ടിയായിരുന്നു പരിശീലകൻ. 2023ന് ശേഷം ബ്രസീലിനായി കളിക്കാത്ത കാസിമിറോയെയും, ആൻ്റണിയെയും ആഞ്ചലോട്ടി തിരിച്ചെത്തിച്ചേക്കും.

+ There are no comments

Add yours