സൈഡ് കൊടുത്തില്ല.. നെടുമ്പാശേരിയിൽ യുവാവിനെ CISF ഉദ്യോഗസ്ഥർ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

Estimated read time 1 min read

നെടുമ്പാശേരിയിൽ യുവാവിനെ CISF ഉദ്യോഗസ്ഥർ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

എറണാകുളത്ത് നിന്ന് ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ജിജോ എന്നയാളെ ദാരുണമായി കൊലപ്പെടുത്തിയ CISF എസ്ഐ വിനയകുമാർ, കോൺസ്റ്റബിൾ മോഹൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജിജോ ഓടിച്ച കാറിന് വിനയകുമാർ സൈഡ് നൽകിയിരുന്നില്ല. ഇത് ജിജോ ചോദ്യം ചെയ്‌തു. ഇതിൽ പ്രകോപിതനായ വിനയകുമാർ ജിജോയെ ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നു. ബോണറ്റിൽ നിന്ന് വീണ് ജിയോ മരണപ്പെട്ടു.

+ There are no comments

Add yours