നീറ്റ് പരീക്ഷയിൽ ആൾമാറാട്ടമെന്ന് സംശയം;വിദ്യാർത്ഥി പോലീസ് പിടിയിൽ

Estimated read time 0 min read

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടമെന്ന് സംശയം; തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്യുന്നു

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്ന് സംശയം. വ്യാജ ഹാൾടിക്കറ്റുമായി എത്തി എന്ന സംശയത്തിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സെന്റർ ഒബ്സർവർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെന്ററിൽ ആണ് സംഭവം.

+ There are no comments

Add yours