സമാനതകളില്ലാത്ത സ്ഥാനം; ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം
അറിയാനും പറയാനും ഉൾപ്പെടെ മാധ്യമങ്ങളുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടി ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനമാണ്. പത്ര മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനും അവരുടെ സമാനതകളില്ലാത്ത സ്ഥാനം ഓർമിപ്പിക്കാനും ലക്ഷ്യമിട്ട് 1993ലാണ് UN ജനറൽ അസംബ്ലി മേയ് 3 പത്രസ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്. വാർത്തകൾ ജനങ്ങളെ അറിയിക്കാനുള്ള യത്നത്തിൽ ജീവൻ വെടിഞ്ഞ മനുഷ്യരെ ഓർമിക്കാനുള്ള ദിവസം കൂടിയാണ് ഇന്ന്.


+ There are no comments
Add yours