1,800 കോടിയുടെ വൻ ലഹരി വേട്ട;

Estimated read time 0 min read

വൻ ലഹരി വേട്ട; 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ഗുജറാത്തിൽ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്. കോസ്റ്റ് ഗാർഡ് ആണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപമുള്ള കടലിലാണ് രഹസ്യവിവരം അടിസ്ഥാനമാക്കിയുള്ള ഓപ്പറേഷൻ നടത്തിയത്. കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടയുടൻ അനധികൃത ചരക്ക് ഉപേക്ഷിച്ച് കള്ളക്കടത്തുകാർ സമുദ്രാതിർത്തി കടന്ന് രക്ഷപ്പെട്ടു.

+ There are no comments

Add yours