ഹിമാചൽ പ്രദേശിൽ ഭൂചലനം

Estimated read time 0 min read

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം. മാണ്ഡി ജില്ലയിലാണ് റിക്ട‌ർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഴം 5 കിലോമീറ്ററാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂകമ്പം ഉണ്ടായയുടനെ ആളുകൾ വീടുകളിൽ നിന്ന് തിടുക്കത്തിൽ പുറത്തിറങ്ങാൻ തുടങ്ങി. ഇതുവരെ ആളപായമോ സ്വത്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

+ There are no comments

Add yours