കോഴിക്കോട് 15കാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.

Estimated read time 0 min read

15കാരിയെ പീഡിപ്പിച്ച് കുട്ടികൾ; സംഭവം കേരളത്തിൽ

പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഫറോക്കിലാണ് സംഭവം. കൂടെയുണ്ടായിരുന്ന പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. ഒരാഴ്‌ച മുൻപാണ് സംഭവം. കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരും സംഭവമറിഞ്ഞത്. തുടർന്ന് നൽകിയ പൊലീസ് കേസെടുത്ത് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.

+ There are no comments

Add yours