മുൻ ഗവ.പ്ലീഡർ PG മനു മരിച്ചനിലയിൽ

Estimated read time 1 min read

മുൻ ഗവ.പ്ലീഡർ PG മനു മരിച്ചനിലയിൽ

മുൻ സർക്കാർ അഭിഭാഷകൻ PG മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യത്തിന് വേണ്ടി എടുത്ത കൊല്ലത്തെ വാടക വീട്ടിലാണ് മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമസഹായ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു. ജാമ്യത്തിൽ ഇറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഈ യുവതിയുടെ വീട്ടിലെത്തി മനു മാപ്പ് പറഞ്ഞതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് മരണം.

+ There are no comments

Add yours