കുരുത്തോല പ്രദർശനം തടഞ്ഞ് പൊലീസ്
കുരുത്തോല പ്രദർശനത്തിന് പൊലീസ് അനുമതി നിഷേധിച്ചെന്ന് ദില്ലിയിലെ സേക്രഡ് ഹാർട്ട് ദേവാലയം. സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. ഓൾഡ് ദില്ലിയിലെ സെൻമേരീസ് പള്ളിയിൽ നിന്ന് ആരംഭിക്കാനിരുന്ന പ്രദർശനമാണ് നിഷേധിച്ചത്. പ്രധാനമന്ത്രി ഉൾപ്പെടയുള്ള BJP നേതാക്കൾ ഈ പള്ളിയിൽ ക്രിസ്മസ്, ഈസ്റ്റർ പരിപാടിയിൽ പങ്കെടുക്കാറുണ്ട്. ദേവാലയത്തിനകത്ത് തന്നെ പ്രദർശനം നടത്താനാണ് ഇപ്പോൾ തീരുമാനം.


+ There are no comments
Add yours